കല്ല്യാശ്ശേരി കണ്ണപുരം എല്‍ പി സ്കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതി യോഗം 2019 ജൂലായ് 7 ന് ഞായറാഴ്ച സ്കൂളില്‍ ചേര്‍ന്നു.
85 രക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
യോഗത്തില്‍ നിന്നും ശ്രീ വി കെ രഞ്ജിത്തിനെ പ്രസിഡന്റായും, ശ്രീ ഒ വി സുകേഷിനെ വൈസ് പ്രസിഡന്റായും 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Comments